• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC എംപാനൽ ഡ്രൈവർമാർക്കും തിരിച്ചടി: താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിടണമെന്ന് ഹൈക്കോടതി

KSRTC എംപാനൽ ഡ്രൈവർമാർക്കും തിരിച്ചടി: താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിടണമെന്ന് ഹൈക്കോടതി

ഏപ്രിൽ 30 നകം എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ട് പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​രെ നി​യ​മി​ക്ക​ണ​മെ​ന്നാണ് ഉത്തരവ്

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

  • News18
  • Last Updated :
  • Share this:
    കൊച്ചി : കെഎസ്ആർടിസിയിലെ എംപാനൽ കണ്ടക്ടർമാർക്ക് പിന്നാലെ ഡ്രൈവർമാരെയും പിരിച്ചു വിടാൻ ഹൈക്കോടതി ഉത്തരവ്. പി എസ് സി ഉദ്യോഗാർഥികൾ‌ക്ക് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഏപ്രിൽ 30 നകം എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ട് പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​രെ നി​യ​മി​ക്ക​ണ​മെ​ന്നാണ് ഉത്തരവ്. ഇവരെ നിയമിക്കാനുള്ള അഡ്വൈസ് മെമ്മോ എത്രയും വേഗം തന്നെ നൽകണം.

    Also Read-ഏഴുവയസുകാരൻ മർദനത്തിനിരയായി മരിച്ച സംഭവം: അമ്മയ്ക്ക് കൗൺസിലിംഗ് തുടരുന്നു

    കോടതി ഉത്തരവ് അനുസരിച്ച് 1565 ഡ്രൈവർമാർക്ക് തൊഴിൽ നഷ്ടമാകും. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച് നേരത്തെ 3,861 താ​ല്‍​ക്കാ​ലി​ക ക​ണ്ട​ക്ട​ർ​മാരെ പി​രി​ച്ചു​വി​ട്ടിരുന്നു.

    First published: