കാസർഗോഡ്: കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കും തിരിച്ചും ഇനി ബസിൽ യാത്ര ചെയ്യാം. ബസ് സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ, തലശേരി, മാഹി, വടകര, പയ്യോളി, കൊയിലാണ്ടി കോഴിക്കോട്, രാമനാട്ടുകര വഴിയാണ് ബസ് സർവീസ്.
കാഞ്ഞങ്ങാട് നിന്നും കോഴിക്കോടേക്ക് രാവിലെ 10.50 ആണ് ആദ്യ ബസ്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും രാത്രി 1:30 വരെയാണ് നിലവില്‍ ക്രമീകരിച്ചിരിക്കുന്ന സർവ്വിസുകൾ.
കാഞ്ഞങ്ങാട് – കോഴിക്കോട്
കോഴിക്കോട് വിമാനത്താവളം – കാഞ്ഞങ്ങാട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.