തിരുവനന്തപുരം: സംസ്ഥാനത്ത് കെ എസ് ആർ ടി സി ഉടൻ ദീർഘദൂര സർവീസുകൾ ഉടൻ ആരംഭിക്കില്ല. ആരോഗ്യവകുപ്പ് നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനം.
ആരോഗ്യ വകുപ്പ് നൽകിയ മുന്നറിയിപ്പിനെ തുടർന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രം സംസ്ഥാനത്തിന് അകത്തുള്ള ദീർഘദൂര സർവീസുകൾ ആരംഭിച്ചാൽ മതി എന്നാണ് തീരുമാനിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ ദീർഘദൂര സർവ്വീസുകൾ ആരംഭിക്കുന്നതല്ലെന്ന് കെ എസ് ആർ ടി സി അറിയിച്ചു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.