നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരിൽ ഗവർണ്ണർക്കു നേരെ യൂത്ത്കോൺഗ്രസ്, കെഎസ് യു കരിങ്കൊടി

  കണ്ണൂരിൽ ഗവർണ്ണർക്കു നേരെ യൂത്ത്കോൺഗ്രസ്, കെഎസ് യു കരിങ്കൊടി

  ഏഴു പേർ കസ്റ്റഡിയിൽ

  ആരിഫ് മുഹമ്മദ് ഖാൻ

  ആരിഫ് മുഹമ്മദ് ഖാൻ

  • Share this:
   കണ്ണൂർ: ഗവർണർ ആരിഫ് ഖാനെതിരെ  കണ്ണൂരിൽ കെ എസ് യു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധം.  ഗവർണറെ കരിങ്കൊടി കാണിച്ചു.

   also read:Anti-CAA Protest; പാകിസ്ഥാനിൽ പോകാൻ ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ: അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി: വീഡിയോ പുറത്ത്

   കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഗവർണ്ണറെ കരിങ്കൊടി കാണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട 7 പേരെ  കസ്റ്റഡിയിലെടുത്തു.

   താവക്കരയിൽ വെച്ചാണ്  പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. തുടർന്ന് പൊലീസ് ഇവരെ തടയുകയായിരുന്നു. ഗവർണറുടെ അകമ്പടി വാഹനത്തിനൊപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ നീക്കി.
   First published:
   )}