രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തയ്യാറായത് പരാജയഭീതി മൂലം: കുമ്മനം രാജശേഖരൻ
പ്രധാനമന്ത്രി സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ ഇടത് പ്രവർത്തകർക്ക് അവസരം കൈവന്നിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു
news18india
Updated: March 23, 2019, 4:11 PM IST

പ്രധാനമന്ത്രി സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ ഇടത് പ്രവർത്തകർക്ക് അവസരം കൈവന്നിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു
- News18 India
- Last Updated: March 23, 2019, 4:11 PM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തയ്യാറായത് പരാജയ ഭീതി മൂലമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് തുടച്ച് നീക്കപ്പെടുമെന്ന് ഉറപ്പായി.
അതിനാലാണ് ബിജെപിയുമായി നേർക്ക് നേർ പോരാടുന്ന സ്ഥലങ്ങൾ ഒഴിവാക്കി വയനാട് തെരെഞ്ഞെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
രാഹുലിന് അമേഠിയിൽ ചുവട് പിഴയ്ക്കുമെന്ന് മനസിലായത് കൊണ്ടാണ് സുരക്ഷിത മണ്ഡലം തേടി കേരളത്തിലെത്തിയത്. തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാമെന്ന് സിപിഎം പ്രവർത്തകരുടെ ഉറപ്പ് കിട്ടിയത് കൊണ്ടാണ് രാഹുൽ കേരളം തെരെഞ്ഞെടുത്തതെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.
രാഹുൽ മത്സരിക്കാൻ എത്തുന്നതോടെ കേരളത്തിലെ സിപിഎം സ്ഥാനാർഥിയായിരിക്കുകയാണ്. മാത്രമല്ല പ്രധാനമന്ത്രി സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ ഇടത് പ്രവർത്തകർക്ക് അവസരം കൈവന്നിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു. സ്വന്തം പ്രധാനമന്ത്രി സ്ഥാനാർഥി മത്സരിക്കാൻ എത്തിയ സ്ഥിതിക്ക് ഇടത് മുന്നണി സ്ഥാനാർഥിയെ പിൻവലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനാലാണ് ബിജെപിയുമായി നേർക്ക് നേർ പോരാടുന്ന സ്ഥലങ്ങൾ ഒഴിവാക്കി വയനാട് തെരെഞ്ഞെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
സിദ്ദിഖ് അല്ല: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെ.പി.സി.സി
രാഹുലിന് അമേഠിയിൽ ചുവട് പിഴയ്ക്കുമെന്ന് മനസിലായത് കൊണ്ടാണ് സുരക്ഷിത മണ്ഡലം തേടി കേരളത്തിലെത്തിയത്. തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാമെന്ന് സിപിഎം പ്രവർത്തകരുടെ ഉറപ്പ് കിട്ടിയത് കൊണ്ടാണ് രാഹുൽ കേരളം തെരെഞ്ഞെടുത്തതെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.
അമേഠിയിലെ പരാജയ ഭീതിയാണോ രണ്ടു സീറ്റില്‍ മത്സരിക്കാന്‍ കാരണം?; ജയിച്ചാല്‍ ഏത് സീറ്റ് തെരഞ്ഞെടുക്കും? കോടിയേരി
രാഹുൽ മത്സരിക്കാൻ എത്തുന്നതോടെ കേരളത്തിലെ സിപിഎം സ്ഥാനാർഥിയായിരിക്കുകയാണ്. മാത്രമല്ല പ്രധാനമന്ത്രി സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ ഇടത് പ്രവർത്തകർക്ക് അവസരം കൈവന്നിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു. സ്വന്തം പ്രധാനമന്ത്രി സ്ഥാനാർഥി മത്സരിക്കാൻ എത്തിയ സ്ഥിതിക്ക് ഇടത് മുന്നണി സ്ഥാനാർഥിയെ പിൻവലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- congress
- Congress President Rahul Gandhi
- election 2019
- election commission of india
- election commission stand on sabarimala
- election dates
- Election dates 2019
- Election Tracker LIVE
- Elections 2019 dates
- elections 2019 schedule
- elections schedule
- general elections 2019
- k m mani
- kerala congress
- KM Mani
- Kummanam Rajasekharan
- loksabha election 2019
- p c george
- p j joseph
- P Jayarajan
- pj joseph
- sabarimala issue
- sasi tharoor
- udf
- Upcoming india elections
- കുമ്മനം രാജശേഖരൻ
- കെ എം മാണി
- കേരള കോൺഗ്രസ്
- ജോസഫ്
- പി ജയരാജൻ
- പി ജെ ജോസഫ്
- പി സി ജോർജ്
- യുഡിഎഫ്
- ലോക്സഭ തെരഞ്ഞെടുപ്പ് 2019
- ലോക്സഭ തെരഞ്ഞെടുപ്പ് 2019 തീയതി
- ലോക്സഭ തെരഞ്ഞെടുപ്പ് 2019 പ്രഖ്യാപനം
- ലോക്സഭാ തെരഞ്ഞെടുപ്പ്