• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പി.ജെ ജോസഫിന് ഇടുക്കി നൽകാനുള്ള നീക്കം അറിഞ്ഞിട്ടില്ലെന്നു മുസ്ലിം ലീഗ്

കേരള കോൺഗ്രസിലെ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള കൂടിയാലോചനകൾ നടത്തുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

news18india
Updated: March 14, 2019, 10:11 PM IST
പി.ജെ ജോസഫിന് ഇടുക്കി നൽകാനുള്ള നീക്കം അറിഞ്ഞിട്ടില്ലെന്നു മുസ്ലിം ലീഗ്
kunjalikkutti
  • News18 India
  • Last Updated: March 14, 2019, 10:11 PM IST IST
  • Share this:
കോഴിക്കോട്: പി ജെ ജോസഫിന് ഇടുക്കി നൽകാനുള്ള നീക്കം മുസ്ലിം ലീഗ് അറിഞ്ഞിട്ടില്ലെന്നു പി കെ കുഞ്ഞാലിക്കുട്ടി. എന്നാൽ കേരള കോൺഗ്രസിലെ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള കൂടിയാലോചനകൾ നടത്തുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം ഘടക കക്ഷികൾക്ക് കൊടുക്കാനുള്ളതെല്ലാം കൊടുത്ത് കഴിഞ്ഞതാണെന്നും ഇനി അഴിച്ചു പണി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഇടുക്കിയിൽ സ്ഥാനാർത്ഥി പട്ടികയിലുള്ള കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു.

Also read: BREAKING: SDPI പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി രഹസ്യചർച്ച നടത്തി മുസ്ലിം ലീഗ്

പി ജെ ജോസഫിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് ഉടുമ്പൻചോല മണ്ഡലം കമ്മറ്റിയിടെ ഫേസ് ബുക്ക് പേജിൽ പ്രതിഷേധ കുറിപ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
First published: March 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...