മലപ്പുറം: മലപ്പുറത്ത് കനത്ത മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുഞ്ഞുൾപ്പെ മൂന്നുപേർക്ക് ദാരുണാന്ത്യം. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കോട്ടക്കുന്നിന് സമീപമുള്ള വീട്ടില് മണ്ണിടിച്ചിലുണ്ടായത്. സരോജിനി, മരുമകൾ ഗീതു, കൊച്ചുമകൻ ദുവ് മരിച്ചത്. ഫയർഫോഴ്സ് ജീവനക്കാരും പൊലീസുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നീലേശ്വരം അച്ചാംതുരുത്തി - കോട്ടപ്പുറം നടപ്പാലത്തിന്റെ ഒരു ഭാഗം ഒലിച്ചു പോയി VIDEO: സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ മരം മുറിച്ചു നീക്കുന്നതിനിടെ ഫയർ ജീവനക്കാരൻ താഴെ വീണു