വിമതൻ കോൺഗ്രസിൽ തിരിച്ചെത്തും; കണ്ണൂർ കോർപറഷൻ ഇടതിന് നഷ്ടമായേക്കും

ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതൻ പി.കെ. രാഗേഷ്, കെ.സുധാകരന് പിന്തുണ നൽകിയതോടെയാണ് ചർച്ചകൾക്ക് കളമൊരുങ്ങിയത്...

news18
Updated: May 27, 2019, 2:05 PM IST
വിമതൻ കോൺഗ്രസിൽ തിരിച്ചെത്തും; കണ്ണൂർ കോർപറഷൻ ഇടതിന് നഷ്ടമായേക്കും
കെ സുധാകരൻ
  • News18
  • Last Updated: May 27, 2019, 2:05 PM IST
  • Share this:
കണ്ണൂർ: സംസ്ഥാനത്തെ ആറാമത്തെ കോർപ്പറേഷനായ കണ്ണൂരിൽ ഭരണമാറ്റമുണ്ടാകുമെന്ന് സൂചന. കോൺഗ്രസ് വിമതൻ പി.കെ.രാജേഷ് പാർടിയിലേക്ക് തിരിച്ചെത്തും. രാഗേഷുമായി നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനം ഉടനുണ്ടാകുമെന്ന് കെ സുധാകരൻ പറഞ്ഞു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാഗേഷ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ സംരക്ഷണസമിതി കെ.സുധാകരന് പിന്തുണ നൽകിയതോടെയാണ് ചർച്ചകൾക്ക് കളമൊരുങ്ങിയത്.

ഉച്ചഭക്ഷണം ഉപേക്ഷിച്ചു; ജയിലിൽ ആരോടും സംസാരമില്ല: RJDയുടെ ദയനീയ തോൽവിയിൽ മനംനൊന്ത് ലാലുപ്രസാദ് യാദവ്

55 അംഗ ഭരണസമിതിയില്‍ 27 അംഗങ്ങള്‍ വീതമാണ് യുഡിഎഫിനും എല്‍ഡിഎഫിനും ഉള്ളത്. രാഗേഷ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയാല്‍ നിലവിലെ എല്‍ഡിഎഫ് ഭരണസമിതിക്കു ഭൂരിപക്ഷം നഷ്ടമാവും.
First published: May 27, 2019, 2:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading