നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബ്യൂട്ടിപാർലർ വെടിവയ്പ്: ലീന മരിയ ഇന്ന് വീണ്ടും ഹാജരാകും

  ബ്യൂട്ടിപാർലർ വെടിവയ്പ്: ലീന മരിയ ഇന്ന് വീണ്ടും ഹാജരാകും

  ലീന മരിയ പോൾ

  ലീന മരിയ പോൾ

  • Share this:
   കൊച്ചി : ബ്യൂട്ടി പാര്‍ലർ വെടിവയ്പ് കേസുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോൾ ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും. കേസിൽ കൂടുതൽ വ്യക്തതയ്ക്കു വേണ്ടിയാണ് ഇവരെ വീണ്ടും വിളിച്ചു വരുത്തുന്നത്.

   ആക്രമണത്തിന് പിന്നിൽ അധോലോക നേതാവ് രവി പുജാരക്ക് ബന്ധമുണ്ടെന്ന് ലീന നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇയാളുടെ ഭീഷണി കോളുകൾ വന്നതായും വ്യക്തമാക്കിയിരുന്നു. ഈ ഭീഷണി സന്ദേശങ്ങളിലെ ശബ്ദവും രവി പുജാരയുടെ ശബ്ദവും തമ്മിൽ സമാനതകളുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്. ഈ ഫോൺ കോളുകളെക്കുറിച്ച് സൈബർ സെല്ലിന്‍റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

   Also Read-നടി ലീനയുടെ ബ്യൂട്ടി പാർലറിനു നേരെ അധോലോക സംഘത്തിന്‍റെ വെടിവെപ്പ്


   First published:
   )}