'മഹാരാഷ്ട്രയിലും ഹരിയാനയിലും കാവിവസന്തം; കേരളത്തില്‍ അണ്ടനും അടകോടനും തുടരും': ലസിത പാലയ്ക്കൽ

ലസിതയുടെ പോസ്റ്റിനെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: October 25, 2019, 6:26 PM IST
'മഹാരാഷ്ട്രയിലും ഹരിയാനയിലും കാവിവസന്തം; കേരളത്തില്‍ അണ്ടനും അടകോടനും തുടരും': ലസിത പാലയ്ക്കൽ
ലസിതയുടെ ഫേസ്ബുക്ക് പോസ്റ്റ്.
  • Share this:
'മഹാരാഷ്ട്രയിലും ഹരിയാനയിലും കാവിവസന്തം. കേരളത്തില്‍ അണ്ടനും അടകോടനും തുടരും..' അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെര‍ഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പരിഹാസവുമായി മഹിളാ മോർച്ച മുൻ ജില്ലാ പ്രസിഡന്റ് ലസിത പാലയ്ക്കൽ.

സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വൻതിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് ലസിതയുടെ ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. ലസിതയുടെ പോസ്റ്റിനെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

'പ്രവര്‍ത്തിച്ച'വി.കെ പ്രശാന്ത് ഒന്നാം സ്ഥാനത്തു തുടരുമ്പോള്‍
'പ്രാര്‍ത്ഥിച്ച'സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്ത് തുടരന്നെന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. പരാജയത്തില്‍ ഇങ്ങനെ സങ്കടപ്പെട്ടാലോ എന്ന് പറഞ്ഞ് സമാധാനിപ്പിക്കുന്നവരുമുണ്ട്.

Also Read വിവാദമൊക്കെയിരിക്കട്ടെ; സത്യത്തിൽ ആരാണ് ഈ പൂതന?

First published: October 25, 2019, 6:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading