കാസർഗോഡ്: ജില്ലയിലെ പൂച്ചക്കാടിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്.
മീത്തൽ തൊട്ടിയിൽ പതിനഞ്ചോളം വീടുകളിലാണ് ഭൂചലനം
അനുഭവപ്പെട്ടത്.
വീടുകളിലെ വാതിലുകളും ജനൽ പാളികളും ഉൾപ്പെടെയുള്ളവ തനിയെ അടയുകയും പാത്രങ്ങൾ അടക്കം താഴെ വീഴുകയും ചെയ്യുകയായിരുന്നു. ഇതോടെ, പരിഭ്രാന്തരായ വീട്ടുകാർ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Earth quake, Earthquake, Kasargod