തിരുവനന്തപുരം: നെയ്യാർ ലയൺ സഫാരി പാർക്കിലേക്ക് ആയി കൊണ്ടുവന്ന രണ്ട് സിംഹങ്ങളിൽ ഒന്ന് ചത്തു. കഴിഞ്ഞ 15 ദിവസമായി മൃഗശാലയിൽ ചിക്തസയിലായിരുന്നു സിംഹം. യാത്രാമധ്യേ സിംഹത്തിന് പരിക്കുപറ്റിയതാകാം മരണത്തിലേയ്ക്ക് നയിച്ചതെന്ന് സംശയം. സിംഹത്തിന്റെ പോസ്റ്റ് മോർട്ടം നടക്കുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.