• HOME
  • »
  • NEWS
  • »
  • kerala
  • »
  • രണ്ട് കമ്യൂണിസ്റ്റ് പാർട്ടികളുടെ സ്ഥാനാർത്ഥികൾ മാത്രമായത് തിരിച്ചടിക്ക് കാരണമായി: എൽജെഡി

രണ്ട് കമ്യൂണിസ്റ്റ് പാർട്ടികളുടെ സ്ഥാനാർത്ഥികൾ മാത്രമായത് തിരിച്ചടിക്ക് കാരണമായി: എൽജെഡി

എൽഡിഎഫിൽ നിന്ന് ഭൂരിപക്ഷസമുദായത്തിന്റെ വോട്ടുകൾ ചോരാൻ ശബരിമല കാരണമായതായി എൽജെഡി

sheikh p haris

sheikh p haris

  • Share this:
    തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ മുന്നണി നേതൃത്വത്തെ വിമർശിച്ച് എൽജെഡി. എൽഡിഎഫിൽ നിന്ന് ഭൂരിപക്ഷസമുദായത്തിന്റെ വോട്ടുകൾ ചോരാൻ ശബരിമല കാരണമായതായി എൽജെഡി. ശബരിമലയിൽ സർക്കാർ നടപടികൾ ശരിയായിരുന്നു. എന്നാൽ യുവതികളെ സന്നിധാനത്തെത്തിച്ച പൊലീസ് നടപടി വിശ്വാസികളിൽ എതിർപ്പുണ്ടാക്കി. അതേസമയം മുഖ്യമന്ത്രിയുടെ ശൈലി മാറ്റേണ്ട കാര്യമില്ലെന്നും എൽജെഡി വ്യക്തമാക്കി.

    സ്ഥാനാർഥി നിര്ണയത്തിൽ ജനാധിപത്യകക്ഷികളെ ഒഴിവാക്കിയത് ശരിയായില്ല. രണ്ട് കമ്യൂണിസ്റ്റ് പാർട്ടികളുടെ സ്ഥാനാർത്ഥികൾ മാത്രമായത് തിരിച്ചടിക്ക് കാരണമായെന്നും പ്രായോഗികമായ തിരുത്തലുകൾക്ക് മുന്നണി നേതൃത്വം തയ്യാറാവണമെന്നും എൽഡെജി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് പറഞ്ഞു.

    Also read: ബാലഭാസ്ക്കറിന്റെ മരണംl ദുരൂഹതയേറുന്നു; സംഭവസ്ഥലത്തു നിന്നും രണ്ടു പേർ രക്ഷപ്പെടുന്നത് കണ്ടു: കലാഭവൻ സോബി
    First published: