നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഡാമുകളിലുള്ളത് 15 ദിവസം വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം മാത്രം'; ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി

  'ഡാമുകളിലുള്ളത് 15 ദിവസം വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം മാത്രം'; ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി

  വൈദ്യുതി നിരക്ക് അമിതമായി വർധിപ്പിച്ചിട്ടില്ലെന്നും മന്ത്രി

  എം.എം മണി

  എം.എം മണി

  • News18
  • Last Updated :
  • Share this:
   തൊടുപുഴ: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് വേണ്ടിവരുമെന്ന് സൂചന നൽകി വൈദ്യുതി മന്ത്രി എം എം മണി. ഡാമുകളിൽ 15 ദിവസത്തേക്ക് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഉള്ളൂ. അതിനുശേഷം ലോഡ് ഷെഡിംഗ് വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

   അരമണിക്കൂറോ ഒരു മണിക്കൂറോ ആകും ലോഡ് ഷെഡിംഗ്. പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങാനാണ് ശ്രമം. വൈദ്യുതി നിരക്ക് വര്‍ധന അമിതമല്ലെന്നും മന്ത്രി ഇടുക്കിയില്‍ പറഞ്ഞു.

   First published: