ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

News18 Malayalam
Updated: December 2, 2018, 3:28 PM IST
ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
പ്രതീകാത്മക ചിത്രം
  • Share this:
ആലപ്പുഴ: സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ അഞ്ച് വാർഡുകളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന തകഴി പഞ്ചായത്തിലെ അഞ്ചാം വാർഡ് ബി.ജെ.പി പിടിച്ചെടുത്തു. ജില്ലയിലെ ഫലം ചുവടെ.

1)അമ്പലപ്പുഴ തെക്കു ഗ്രാമപഞ്ചായത്  വാർഡ് ആറാം വാർഡ് എൽ.ഡി.എഫ് നിലനിർത്തി. ജിത്തു കൃഷ്ണൻ 176 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

2)പുന്നപ്ര തെക്കു പഞ്ചായത്തിൽ പാവർ ഹൗസ് വാർഡ് എസ്.ഡി.പി.ഐ നിലനിർത്തി. സീനത്ത് സുൾഫിക്കർ 132 വോട്ടിനാണ് വിജയിച്ചത്.

3) തകഴി പഞ്ചായത്തിലെ അഞ്ചാം  വാർഡ് യു.ഡി.എഫിൽ നിന്നും ബി.ജെ.പി പിടിച്ചെടുത്തു. ബിജെപി സ്ഥാനാർഥി പി.കെ വാസുദേവൻ 40 വോട്ടുകൾക്കാണ് വിജയിച്ചത്.

4)തകഴി പഞ്ചായത്ത് 11ആം വാർഡ് യുഡിഫ് നിലനിർത്തി
ഗീതാഞ്ജലി 11 വോട്ടുകൾക്ക് വിജയിച്ചു

5)കാവാലം പഞ്ചായത്തിൽ 10 വാർഡ് യുഡിഎഫിൽ നിന്ന് ബിജെപി പിടിച്ചെടുത്തു .
അജിതകുമാരി 46 വോട്ടുകൾക്കാണ് വിജയിച്ചത്
First published: November 30, 2018, 11:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading