• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്ക് ഡൗൺ: ഹോം നഴ്സുമാരെ ഏപ്രില്‍ 20 ന് ശേഷം യാത്രാനിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കും

ലോക്ക് ഡൗൺ: ഹോം നഴ്സുമാരെ ഏപ്രില്‍ 20 ന് ശേഷം യാത്രാനിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കും

ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: ഹോം നഴ്സുമാര്‍, നഴ്സിംഗ് അസിസ്റ്റന്‍റുമാര്‍, നഴ്സിംഗ് ഹെല്‍പര്‍മാര്‍ എന്നിവരെ ഏപ്രില്‍ 20 ന് ശേഷം യാത്രാനിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്ക് പ്രത്യേകം പാസുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കും.
    You may also like:ഹൃദയാഘാതം: സൗദിയിൽ പ്രവാസി മലയാളി മരിച്ചു [NEWS]COVID 19| രണ്ടുമണിക്കൂറിനുള്ളിൽ കോവിഡ് ഫലം അറിയാം; ചെലവ് 1000 രൂപമാത്രം; നൂതന കിറ്റുമായി ശ്രീചിത്ര [NEWS]COVID 19| രണ്ട് മരണം കൂടി; യുഎഇയിൽ 460 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു [NEWS]

    ലോക്ക് ഡൗൺ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2581 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2525 പേരാണ്. 1916 വാഹനങ്ങളും പിടിച്ചെടുത്തു.
    Published by:Aneesh Anirudhan
    First published: