തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച 1233 പേർക്കെതിരെ കേസെടുത്തു. 1275 പേർ അറസ്റ്റിലായി. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് 649 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3048 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ക്വറന്റൈൻ ലംഘിച്ചതിന് പത്ത് കേസുകളും രജിസ്റ്റർ ചെയ്തു.
ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകൾ രജിസ്റ്റർ ചെയ്തതു കൊല്ലത്താണ്. തിരുവനന്തപുരമാണ് രണ്ടാമത്. ജില്ല തിരിച്ചുള്ള കണക്കുകൾ (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
TRENDING:'Covid19|മുംബൈയ്ക്ക് കേരളത്തിൻറെ കൈത്താങ്ങ്| രണ്ടാമത്തെ ദൗത്യസംഘം ഇന്ന് യാത്ര തിരിക്കും [NEWS]Digital Release| കീർത്തി സുരേഷ് നായികയാകുന്ന 'പെൻഗ്വിൻ' ആമസോൺ OTT റിലീസ്; ടീസര്‍ ജൂണ്‍ 8ന് [NEWS]കണ്ണൂരിൽ RSS പ്രവർത്തകരായ സഹോദരങ്ങൾക്ക് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് RSS [NEWS]തിരുവനന്തപുരം സിറ്റി - 69, 58, 46, തിരുവനന്തപുരം റൂറൽ - 107, 103, 39, കൊല്ലം സിറ്റി - 161, 169, 63, കൊല്ലം റൂറൽ - 196, 206, 177, പത്തനംതിട്ട - 35, 42, 27, ആലപ്പുഴ- 51, 63, 15, കോട്ടയം - 18, 60, 4, ഇടുക്കി - 52, 18, 0, എറണാകുളം സിറ്റി - 92, 95, 38, എറണാകുളം റൂറൽ - 76, 41, 26, തൃശൂർ സിറ്റി - 59, 89, 33, തൃശൂർ റൂറൽ - 81, 102, 50, പാലക്കാട് - 62, 70, 40, മലപ്പുറം - 22, 30, 13, കോഴിക്കോട് സിറ്റി - 42, 42, 30, കോഴിക്കോട് റൂറൽ - 36, 61, 16, വയനാട് - 66, 14, 31, കണ്ണൂർ - 8, 12, 1
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.