നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: പത്തനംതിട്ട ഒഴികെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

  BREAKING: പത്തനംതിട്ട ഒഴികെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

  Lok Sabha Election 2019: സംസ്ഥാനത്ത് 14 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. നാല് സീറ്റിൽ ബിഡിജെഎസും ഒരു സീറ്റിൽ കേരള കോൺഗ്രസ് പി സി തോമസ് വിഭാഗവും മത്സരിക്കും

  ബിജെപി

  ബിജെപി

  • News18
  • Last Updated :
  • Share this:
   പത്തനംതിട്ട ഒഴികെ ബിജെപി സംസ്ഥാനത്ത് മത്സരിക്കുന്ന 13 സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പത്തനംതിട്ടയുടെ കാര്യത്തിൽ തർക്കം തുടരുന്ന സാഹചര്യത്തിലാണ് ഇവിടത്തെ സ്ഥാനാർഥിയുടെ പ്രഖ്യാപനം മാറ്റിവച്ചത്.

   കൊല്ലത്ത് വി കെ സാബുവാണ് സ്ഥാനാർഥി. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എറണാകുളത്തും മുൻ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭൻ കണ്ണൂരിലും മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയുടെയും പി കെ കൃഷ്ണദാസിന്റെയും  എം ടി രമേശിന്റെയും പേരുകൾ പട്ടികയിലില്ല.  കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ടോം വടക്കന്റെ പേരും പട്ടികയിലില്ല.

   • തിരുവനന്തപുരം- കുമ്മനം രാജശേഖരന്‍

   • ആറ്റിങ്ങല്‍- ശോഭ സുരേന്ദ്രന്‍‌

   • കൊല്ലം -കെ വി സാബു

   • ആലപ്പുഴ- കെ.എസ് രാധാകൃഷ്ണന്‍

   • ‌എറണാകുളം -അല്‍ഫോണ്‍സ് കണ്ണന്താനം

   • ചാലക്കുടി- എ.എന്‍ രാധാകൃഷ്ണന്‍

   • പാലക്കാട്- സി. കൃഷ്ണകുമാര്‍

   • കോഴിക്കോട് -വി.കെ പ്രകാശ് ബാബു

   • മലപ്പുറം- ഉണ്ണികൃഷ്ണന്‍ മാസ്റ്റർ

   • പൊന്നാനി -വി.ടി. രമ

   • വടകര- സി.കെ സജീവന്‍

   • കണ്ണൂര്‍ -സി.കെ പത്മനാഭന്‍

   • കാസര്‍ഗോഡ്  -  രവീശ തന്ത്രി കുണ്ടാര്‍


   First published:
   )}