കോൺഗ്രസ് രണ്ട് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു

വടകരയിലെയും വയനാട്ടിലെയും സ്ഥാനാർഥി പ്രഖ്യാപനം പിന്നീട്

news18
Updated: March 20, 2019, 1:22 PM IST
കോൺഗ്രസ് രണ്ട് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു
അടൂർ പ്രകാശും ഷാനിമോൾ ഉസ്മാനും
  • News18
  • Last Updated: March 20, 2019, 1:22 PM IST
  • Share this:
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ രണ്ട് സ്ഥാനാർഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. ആറ്റിങ്ങലിൽ കോന്നി എംഎൽഎ അടൂർ പ്രകാശും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും സ്ഥാനാർഥികളാകും. വടകരയിലെയും വയനാട്ടിലെയും സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും നേതൃത്വം അറിയിച്ചു. വടകരയിൽ കെ മുരളീധരനെയും വയനാട്ടിൽ ടി സിദ്ദീഖിനെയും സ്ഥാനാർഥിയാക്കാൻ‌ ധാരണയായിരുന്നുവെങ്കിലും പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു. വടകരയിലെയും വയനാട്ടിലെയും സ്ഥാനാർഥികളെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന.

First published: March 19, 2019, 11:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading