Lok Sabha Election 2019: കൈപ്പത്തിയിൽ കുത്തിയാൽ താമരക്ക് വോട്ട് വീഴുന്നുവെന്ന് പരാതി; കോവളത്ത് പ്രതിഷേധം

Third Phase of Voting for Lok Sabha Elections 2019: കോവളം ചൊവ്വരയിലെ 151ാം ബൂത്തിലെ യന്ത്രത്തിനാണ് തകരാറ്

ന്യൂസ് 18

ന്യൂസ് 18

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: കോവളത്ത് വോട്ടിങ് യന്ത്രത്തിൽ ഗുരുതര പിഴവെന്ന് പരാതി. ചൊവ്വരയിലെ 151ാം ബൂത്തിൽ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യുമ്പോൾ താമരക്ക് വോട്ട് വീഴുന്നതായാണ് പരാതി. 76 പേർ വോട്ട് ചെയ്ത ശേഷമാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വോട്ടർമാർ പ്രതിഷേധിച്ചതിനെ തുടർന്ന് വോട്ടിങ് നിർത്തിവച്ചു. എന്നാൽ വോട്ടിങ് യന്ത്രത്തിൽ ഗുരുതര പിഴവുണ്ടായെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ ഇലക്ഷൻ ഓഫിസർ അറിയിച്ചു.

    First published:
    )}