പാലക്കാട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ പേരും ചിഹ്നവും വോട്ടിംഗ് യന്ത്രത്തില്‍ മറച്ചതായി പരാതി. മണ്ണാര്‍കാട് കുമരംപുത്തൂര്‍ എ.യു.പി സ്കൂളിലെ 79-ാം നമ്പര്‍ ബൂത്തിലാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും കറുത്ത സ്റ്റിക്കര്‍ ഉപയോഗിച്ച് മറച്ചുവച്ചതായി NDA നേതാക്കൾ ജില്ലാ കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയത്. ബൂത്തില്‍ റീ പോളിങ്ങ് നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.