കണ്ണൂർ: വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തിയ സ്ത്രീ കുഴഞ്ഞവീണ് മരിച്ചു. കൂത്തുപറമ്പ് ചൊക്ലി രാമവിലാസം എച്ച്എസ്എസിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ കാഞ്ഞിരത്തിൻ കീഴിൽ മൂടോളി വിജയ് (62)ആണ് മരിച്ചത്.
ആലപ്പുഴ പിരളശേരി എൽപിഎസ് 69ാം നമ്പർ ബൂത്തിലെ പോളിങ് ഓഫീസർ പ്രണുകുമാർ അപസ്മാര ബാധയെ തുടർന്ന് കുഴഞ്ഞുവീണു. ഉടൻ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.