Lok Sabha Election Result 2019: വോട്ടെണ്ണൽ പുരോഗമിക്കുന്നു: തിരുവനന്തപുരത്ത് തരൂരിന് മുന്നേറ്റം

Lok Sabha Election Result 2019: തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരനാണ് മുന്നിട്ട് നിൽക്കുന്നത്

news18
Updated: May 23, 2019, 8:48 AM IST
Lok Sabha Election Result 2019: വോട്ടെണ്ണൽ പുരോഗമിക്കുന്നു: തിരുവനന്തപുരത്ത് തരൂരിന് മുന്നേറ്റം
ശശി തരൂർ
  • News18
  • Last Updated: May 23, 2019, 8:48 AM IST
  • Share this:
തിരുവനന്തപുരം: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണൽ തുടങ്ങി. വോട്ടെണ്ണൽ അരമണിക്കൂറോളം പിന്നിടുമ്പോൾ ദേശീയ തലത്തിൽ എൻഡിഎ മുന്നേറ്റം തുടരുകയാണ്. ആദ്യഫല സൂചനകള്‍ വരുമ്പോള്‍ കേരളത്തിൽ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂര്‍ മുന്നിട്ട് നിൽക്കുകയാണ്. തുടക്കത്തിൽ എന്‍ഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ ആയിരുന്നു മുന്നിട്ട് നിന്നത്. എന്നാൽ പിന്നീട് ലീഡ് നില മാറി മറിയുകയായിരുന്നു.

Also Read-ജനങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്: ജനവിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കുമ്മനം

അതേസമയം കേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്. ഇതുവരെയുള്ള ഫലസൂചന പ്രകാരം എൽഡിഎഫ്-7, യുഡിഎഫ്-13 എൻഡിഎ-0 എന്നിങ്ങനെയാണ് ലീഡ് നില.

First published: May 23, 2019, 8:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading