Lok Sabha Election Result 2019: കേരളത്തിൽ UDF തരംഗമെന്ന് സൂചന; എൽഡിഎഫിന് ഒരിടത്തും ലീഡില്ല

Lok Sabha Election Result 2019: അതേസമയം ദേശീയ തലത്തിൽ എൻഡിഎ മുന്നേറ്റം തുടരുകയാണ്.

news18
Updated: May 23, 2019, 9:31 AM IST
Lok Sabha Election Result 2019: കേരളത്തിൽ UDF തരംഗമെന്ന് സൂചന; എൽഡിഎഫിന് ഒരിടത്തും ലീഡില്ല
കോൺഗ്രസ്
  • News18
  • Last Updated: May 23, 2019, 9:31 AM IST
  • Share this:
വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ ഇരുപത് സീറ്റിലും യുഡിഎഫ് ലീഡ് തുടരുന്നു. ഒരിടത്ത് പോലും എൽഡിഎഫിന് മുന്നേറനായിട്ടില്ല. വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകൾ വന്നു തുടങ്ങിയപ്പോൾ പല സീറ്റുകളിലും എൽഡിഎഫാണ് മുന്നിട്ട് നിന്നതെങ്കിലും പിന്നീട് ലീഡ് നില മാറിമറിയുകയായിരുന്നു.

വയനാട്ടില്‍ പ്രതീക്ഷിച്ചത് പോലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വൻ മുന്നേറ്റമാണ് നടത്തുന്നത്. 25000ത്തിലധികം വോട്ടുകൾക്കാണ് രാഹുൽ ഇവിടെ ലീഡ് ചെയ്യുന്നത്. അതേസമയം ദേശീയ തലത്തിൽ എൻഡിഎ മുന്നേറ്റം തുടരുകയാണ്.

First published: May 23, 2019, 9:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading