HOME » NEWS » Kerala » LOK SABHA ELECTION RESULT 2019 UDF LEADS IN KERALA ALAPUZHA AND KASARGOD LDF

Lok Sabha Election Result 2019: ഇടതിന് ലീഡുള്ള ഏക മണ്ഡലമായി കാസർകോട്; ആലപ്പുഴയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

19 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളാണ് മുന്നേറുന്നത്.

news18
Updated: May 23, 2019, 11:01 AM IST
Lok Sabha Election Result 2019: ഇടതിന് ലീഡുള്ള ഏക മണ്ഡലമായി കാസർകോട്;  ആലപ്പുഴയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
news18
  • News18
  • Last Updated: May 23, 2019, 11:01 AM IST
  • Share this:
കേരളത്തിൽ ഇടതു മുന്നണിക്ക് ലീഡുള്ള ഏക മണ്ഡലമായി കാസർകോട്. ഇടതു സ്ഥാനാർഥി 1821 വോട്ടിനാണ് ലീഡി ചെയ്യുന്നത്. ആലപ്പുഴയിലും ഇടതു സ്ഥാനാർഥി എ.എം ആരീഫ് ലീഡ് നേടിയെങ്കിലും പിന്നീട് കോൺഗ്രസ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ അതു മറികടന്നു.

കാസര്‍കോട്  കെ.പി സതീഷ്ചന്ദ്രൻ ഒരു ഘട്ടത്തിൽ നാലായിരത്തോളം വോട്ടിന്റെ ലീഡ് നേടിയിരുന്നു. എന്നാൽ പിന്നീട് ലീഡ് നില കുറഞ്ഞു. നിലവിൽ 19 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളാണ് മുന്നേറുന്നത്.

Also Read തിരുവനന്തപുരത്ത് തരൂരിന്റെ മുന്നേറ്റം; ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്

First published: May 23, 2019, 11:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading