Lok Sabha Election Result 2019: തിരുവനന്തപുരത്ത് തരൂരിന്റെ മുന്നേറ്റം; ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്

Lok Sabha Election Result 2019: ദേശീയ തലത്തിൽ എൻഡിഎ മുന്നേറ്റം തുടരുകയാണ്.

news18
Updated: May 23, 2019, 10:23 AM IST
Lok Sabha Election Result 2019: തിരുവനന്തപുരത്ത് തരൂരിന്റെ മുന്നേറ്റം; ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്
news18
  • News18
  • Last Updated: May 23, 2019, 10:23 AM IST
  • Share this:
തിരുവനന്തപുര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ത്രികോണമത്സരം നടന്ന തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിന് മുന്നേറ്റം. 11.72 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 45682 വോട്ടാണ് ശശി തരൂരിന് ലഭിച്ചിരിക്കുന്നത്. രണ്ടാ സ്ഥാനത്തുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് 40726 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ഇടതു സ്ഥാനാര്‍ഥി സി.ദിവാകരന്‍ മൂന്നാം സ്ഥാനത്താണ്.

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ 12.62 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് 50437 വോട്ടു നേടി ഒന്നാം സ്ഥാനത്ത് തുടരുന്നു. സിറ്റിംഗ് എം.പി എ സമ്പത്ത് 43719 വോട്ടുമായി രണ്ടാം സ്ഥാനത്താണ്.

Lok Sabha Election Result 2019: കേരളത്തിൽ UDF തരംഗമെന്ന് സൂചന; എൽഡിഎഫിന് ഒരിടത്തും ലീഡില്ല

First published: May 23, 2019, 10:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading