വീണ്ടും സോളാര്‍; ഹൈബിക്കെതിരായ പീഡനക്കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് പരാതിക്കാരി
സോളാര്‍ ബിസിനസില്‍ സഹായം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എറണാകുളം എം.എല്‍.എയ്ക്കെതിരെ കേസെടുത്തത്.
news18
Updated: March 26, 2019, 3:58 PM IST

ഹൈബി ഈഡൻ
- News18
- Last Updated: March 26, 2019, 3:58 PM IST
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരായ ബലാത്സംഗ കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കേടതിയെ സമീപിച്ചു.
ക്രൈംബ്രാഞ്ചാണ് ഹൈബിക്കെതിരെ കേസെടുത്തത്. ഈ കോസില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പ്രതി സ്വാധീനമുള്ള ആളായതിനാല്‍ കേസില്‍ നടപടി വൈകുന്നെന്നാണ് പരാതിക്കാരി ആരോപിച്ചിരിക്കുന്നത്. Also Read സ്ഥാനാർഥിയുടെ ബന്ധുവിനെ കൊണ്ട് സോളാർ കേസ് കുത്തി പൊക്കിയത് തരംതാണ തന്ത്രം: ഹൈബി
സോളാര്‍ ബിസിനസില്‍ സഹായം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എറണാകുളം എം.എല്‍.എയ്ക്കെതിരെ കേസെടുത്തത്.
ക്രൈംബ്രാഞ്ചാണ് ഹൈബിക്കെതിരെ കേസെടുത്തത്. ഈ കോസില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പ്രതി സ്വാധീനമുള്ള ആളായതിനാല്‍ കേസില്‍ നടപടി വൈകുന്നെന്നാണ് പരാതിക്കാരി ആരോപിച്ചിരിക്കുന്നത്.
സോളാര്‍ ബിസിനസില്‍ സഹായം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എറണാകുളം എം.എല്‍.എയ്ക്കെതിരെ കേസെടുത്തത്.
- 2019 Loksabha Election election commission of india
- 2019 ലോക്സഭാ തെരഞ്ഞെടുപ്പ്
- amit shah
- congress
- Congress President Rahul Gandhi
- election 2019
- Election dates 2019
- Election Tracker LIVE
- Elections 2019 dates
- elections 2019 schedule
- elections schedule
- general elections 2019
- kodiyeri balakrishnan
- minister mm mani
- mm mani
- narendra modi
- peethambara kurup
- pinarayi vijayan
- rahul gandhi
- sitaram yechuri
- solar case
- sonia gandhi
- തെരഞ്ഞെടുപ്പ് 2019
- നരേന്ദ്ര മോദി
- പിണറായി വിജയൻ
- രാഹുൽ ഗാന്ധി
- സോളാർ കേസ്