തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സ്വകാര്യ ബില്ലിന് വീണ്ടും അനുമതി തേടി കോവളം എം.എല്‍.എ എം. വിന്‍സെന്റ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും വിന്‍സെന്റ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും നല്‍കിയിരുന്നില്ല.
പാര്‍ലന്റെില്‍ എന്‍.കെ പ്രേമചന്ദ്രന് എം.പി ശബരിമല സംബന്ധിച്ച് സ്വകാര്യ ബില്‍ അവതരിപ്പിക്കാനുള്ള അനുമതി തേടിയതിനു പിന്നാലെയാണ് നിയമസഭയിലും അതേ വിഷയത്തിലുള്ള സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ വിന്‍സെന്റ് അനുമതി തേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.