• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മറ്റു സംഘടനകള്‍ അനുവദിക്കില്ലെന്നത് മുട്ടാളത്തം': എസ്.എഫ്.ഐക്കെതിരെ ആഞ്ഞടിച്ച് എം.എ ബേബി

'സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നതിന്റെ അര്‍ഥം അറിയുന്നവര്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വരണം.'

news18
Updated: July 14, 2019, 1:49 PM IST
'മറ്റു സംഘടനകള്‍ അനുവദിക്കില്ലെന്നത് മുട്ടാളത്തം': എസ്.എഫ്.ഐക്കെതിരെ ആഞ്ഞടിച്ച് എം.എ ബേബി
News 18
news18
Updated: July 14, 2019, 1:49 PM IST
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയ്‌ക്കെതിരെ ആഞ്ഞടിച്ച് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി.

യൂണിവേഴ്‌സിറ്റി കോളജില്‍ മറ്റു സംഘടനകള്‍ അനുവദിക്കില്ലെന്നത് മുട്ടാളത്തമാണ്. അക്രമ സംഭവത്തില്‍ തുടര്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നതിന്റെ അര്‍ഥം അറിയുന്നവര്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വരണം. എസ്.എഫ്.ഐയ്ക്ക് നാണക്കേടുണ്ടാക്കാന്‍ അനുവദിച്ചുകൂട. എസ്.എഫ്.ഐ വേഷധാരികളായ വിരുദ്ധരെ തിരിച്ചറിയാന്‍ കഴിയണമെന്നും അത്തരക്കാര്‍ക്ക് വിരാജിക്കാന്‍ അവസരമൊരുക്കരുതെന്നും ബേബി പറഞ്ഞു.

Also Read 'യൂണിവേഴ്സിറ്റി കോളജിലെ SFI നേതാക്കൾക്ക് അധ്യാപകരുടെ ഒത്താശ'; മുൻ പ്രിൻസിപ്പൽ

First published: July 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...