നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മത്സരിക്കാനില്ലെന്ന് എം എ ബേബി

  മത്സരിക്കാനില്ലെന്ന് എം എ ബേബി

  ദേശീയനേതാക്കൾ മത്സരിക്കുമെന്ന വാർത്തകൾ അഭ്യൂഹം മാത്രമാണെന്നും എം.എ ബേബി അറിയിച്ചു.

  News 18

  News 18

  • Share this:
   തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം എംഎ ബേബി. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ എം എ ബേബി ആലപ്പുഴയിലോ എറണാകുളത്തോ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇത് തള്ളിയാണ് ബേബി രംഗത്തെത്തിയത്.

   തെര​ഞ്ഞെടുപ്പിൽ യുവാക്കളുടെ പ്രാതിനിധ്യമാണ്​ കൂടുതൽ വേണ്ടത്. യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യമുള്ള പട്ടിക ഉടൻ ഉണ്ടാവുമെന്നും ദേശീയനേതാക്കൾ മത്സരിക്കുമെന്ന വാർത്തകൾ അഭ്യൂഹം മാത്രമാണെന്നും എം.എ ബേബി അറിയിച്ചു.

   First published:
   )}