ഇതര സംസ്ഥാന മലയാളികളുടെ മടക്കയാത്ര ആരംഭിച്ചു; റെജിസ്ട്രേഷൻ 1,70,917 ആയി

മുൻഗണനാക്രമത്തിൽ യാത്രാനുമതി ലഭിച്ചവർ കേരളത്തിലെത്തി തുടങ്ങി

News18 Malayalam | news18-malayalam
Updated: May 4, 2020, 7:35 PM IST
ഇതര സംസ്ഥാന മലയാളികളുടെ മടക്കയാത്ര ആരംഭിച്ചു; റെജിസ്ട്രേഷൻ 1,70,917 ആയി
പ്രതീകാത്‌മക ചിത്രം
  • Share this:
കോവിഡ് പ്രതിസന്ധിയെ തുടർന്ന് കേരളത്തിലേക്ക് മടങ്ങാനുള്ള ഇതര സംസ്ഥാന പ്രവാസി രജിസ്‌ട്രേഷൻ 1,70,917 ആയി. മുൻഗണനാക്രമത്തിൽ യാത്രാനുമതി ലഭിച്ചവർ കേരളത്തിലെത്തി തുടങ്ങി. www.covid19jagratha.kerala.nic.in വെബ്‌സൈറ്റ് വഴിയാണ് ഡിജിറ്റൽ യാത്രാ പാസ് നൽകുന്നത്. വിദേശത്തു നിന്ന് മടങ്ങിയെത്തുന്നതിന് രജിസ്റ്റർ ചെയ്ത മലയാളികളുടെ എണ്ണം 4.27 ലക്ഷമായി.

സംസ്ഥാനം തിരിച്ചുള്ള കണക്ക് ചുവടെ:

കർണ്ണാടക: 56,737

തമിഴ്‌നാട്: 52,603

മഹാരാഷ്ട്ര: 23,004

തെലുങ്കാന:  6,597

ഗുജറാത്ത്:  5,088

ആന്ധ്രാപ്രദേശ്:  4,396

ഡൽഹി:   4,310

ഉത്തർപ്രദേശ്:   3,366

മധ്യപ്രദേശ്:  2,520

ബീഹാർ: 1,803

രാജസ്ഥാൻ: 1,528

പശ്ചിമ ബംഗാൾ: 1,384

ഹരിയാന: 1,206

ഗോവ: 1,005

പുതുച്ചേരി: 858

പഞ്ചാബ്: 855

ചത്തീസ്ഗഡ്:  518

ഒഡീഷ: 464

ഝാർഖണ്ഡ്:  429

ആസ്സാം: 397

ഉത്തരാഖണ്ഡ്: 369

ജമ്മു കാശ്മീർ: 259

ലക്ഷദ്വീപ്: 196

അരുണാചൽ പ്രദേശ്: 157

ഹിമാചൽ പ്രദേശ്: 154

ആൻഡമാൻ നിക്കോബർ: 138

ദാദ്ര നാഗർഹവേലി & ദാമൻ ദിയു: 138

മേഘാലയ: 85

ചണ്ഢീഗഡ്: 82

നാഗാലാൻഡ്: 68

ത്രിപുര: 39

മിസ്സോറാം: 30

സിക്കിം: 24

മണിപ്പൂർ: 21

ലഡാക്ക്: 4

You may also like:റിലയൻസ് ജിയോയിൽ 5655 കോടി രൂപയുടെ നിക്ഷേപം നടത്തി അമേരിക്കൻ കമ്പനി സിൽവർ ലേക്ക് [NEWS]മലയാറ്റൂർ കുരിശുമുടിയിൽ പുരോഹിതന്റെ കൊലപാതകം; പ്രതി കപ്യാർ ജോണിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും [NEWS]കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക് [NEWS]

മടങ്ങി വരുന്ന ഇതര സംസ്ഥാന മലയാളികളുടെ ജില്ല തിരിച്ചുള്ള കണക്ക്

കണ്ണൂർ: 21,296

മലപ്പുറം: 18,857

പാലക്കാട്: 16,748

തൃശൂർ: 16,117

കോഴിക്കോട്: 15,177

എറണാകുളം: 13,727

കോട്ടയം: 11,652

ആലപ്പുഴ: 10,321

തിരുവനന്തപുരം: 9,518

കൊല്ലം: 9,497

പത്തനംതിട്ട: 9,350

കാസർഗോഡ്: 6,570

ഇടുക്കി: 6,081

വയനാട്: 6,011
First published: May 4, 2020, 7:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading