നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രണയാഭ്യര്‍ഥന നിരസിച്ച​ പെണ്‍കുട്ടിയെ ആക്രമിച്ചു; യുവാവ്​ പൊലീസിൽ പിടിയില്‍

  പ്രണയാഭ്യര്‍ഥന നിരസിച്ച​ പെണ്‍കുട്ടിയെ ആക്രമിച്ചു; യുവാവ്​ പൊലീസിൽ പിടിയില്‍

  മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന്​ പോ​ക്​​സോ കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ ഇ​യാ​ള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ്​ പെ​ണ്‍കു​ട്ടി​യെ​ ആ​ക്ര​മിച്ചത്

  crime against women

  crime against women

  • Share this:
   മലപ്പുറം: മലപ്പുറം കോ​ക്കൂ​രി​ല്‍ പ്ര​ണ​യാ​ഭ്യ​ര്‍ഥ​ന നി​ര​സി​ച്ച​തി​ന്​ വീ​ട്ടി​ല്‍ ക​യ​റി പെ​ണ്‍കു​ട്ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ല്‍. പോ​ക്സോ കേ​സി​ല്‍ മുമ്പും പിടിയിലായിട്ടുള്ള പ്ര​തി​യാ​യ കോ​ക്കൂ​ര്‍ ​വൈ​ക്ക​ത്തു​വ​ള​പ്പി​ല ജു​നൈ​ദി​നെ​യാ​ണ്​ (22) തി​രൂ​ര്‍ ഡി​വൈ.​എ​സ്.​പി​യു​ടെ കീ​ഴി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.

   ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പെ​രു​മ്പി​ലാ​വി​ല്‍ നി​ന്നാ​ണ് ച​ങ്ങ​രം​കു​ളം പൊ​ലീ​സും പ്ര​ത്യേ​ക സം​ഘ​വും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്. മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന്​ പോ​ക്​​സോ കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ ഇ​യാ​ള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ്​ ഈ ​കേ​സി​ല്‍ പെ​ണ്‍കു​ട്ടി​യെ​യും വീ​ട്ടു​കാ​രെ​യും നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്​​ത​ത്.
   Best Performing Stories:മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; എന്തൊക്കെ ധരിക്കാം? എങ്ങനെ ശ്രദ്ധിക്കണം? അറിയാൻ 15 കാര്യങ്ങൾ [PHOTOS]അൽക്കേഷ് കുമാർ ശർമ എന്തു കൊണ്ട് കോട്ടയം- ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസർ ആയി [NEWS]കോവിഡ് വ്യാപനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു സന്തോഷ വാർത്ത; പ്രതിശ്രുത വധു ആൺകുഞ്ഞിന് ജന്മം നൽകി [NEWS]
   വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച​തോ​ടെ പെ​ണ്‍കു​ട്ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. ഇ​വ​ര്‍ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഇതേ തുടർന്നാണ് പ്രതിയെ പിടികൂടിയത്.
   First published: