• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sreenivasan| നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

Sreenivasan| നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

  • Share this:
    കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന്‍ (Sreenivasan)ആശുപത്രിയില്‍. അങ്കമാലി അപ്പോളോ ആഡ്ലക്സിൽ വെന്റിലേറ്ററിലാണ് നിലവിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശ്രീനിവാസനെ ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു.

    ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 30നാണ് നെഞ്ചുവേദനെയെ തുടർന്നായിരുന്നു ആശുപത്രിയിൽ എത്തിച്ചത്.
    Published by:Naseeba TC
    First published: