• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അമേരിക്കയിൽ മലയാളി കുടുംബത്തെ കാണാതായി

gopika.gs | news18
Updated: April 10, 2018, 7:35 PM IST
അമേരിക്കയിൽ മലയാളി കുടുംബത്തെ കാണാതായി
gopika.gs | news18
Updated: April 10, 2018, 7:35 PM IST
കാലിഫോർണിയ:  അമേരിക്കയിൽ വിനോദയാത്ര പോയ മലയാളി കുടുംബത്തെ കാണാതായി. സൂരത്തിൽ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളിയുടെ കുടുംബത്തെയാണ് കഴിഞ്ഞ വെള്ളയാഴ്ചമുതൽ കാണാതായത്. കൊച്ചി സ്വദേശിയായ ഭാര്യ സൗമ്യയും മക്കളായ സിദ്ധാന്തപും സാച്ചിയുമാണ് സന്ദീപിനൊപ്പം കാണാതായത്. ബുധനാഴ്ചയാണ് ഇവർ അമേരിക്കയിലെ ഓറിഗണിലേക്ക് യാത്ര പോയത്. തിരിച്ചുവരുന്ന വഴി ഒരു സുഹൃത്തിന്റെ വീടു സന്ദർശിക്കാമെന്ന് അറിയിച്ചിരുന്നു. തുടർന്നാണ് ഇവരെ കാണാതായത്.  ഇവരുടെ തിരോധാനത്തെക്കുറിച്ചു  കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പൊലീസ് അന്വേഷണം തുടരുകയാണ്.
First published: April 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍