മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാൻ കൊല്ലപ്പെട്ടു; മരിച്ചത് ആലുവ സ്വദേശി ഷാഹുൽ ഹർഷൻ

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷ ഒരുക്കാനുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്.....

News18 Malayalam | news18-malayalam
Updated: December 10, 2019, 10:07 AM IST
മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാൻ കൊല്ലപ്പെട്ടു; മരിച്ചത് ആലുവ സ്വദേശി ഷാഹുൽ ഹർഷൻ
News 18
  • Share this:
ജാർഖണ്ഡിൽ മാവോ തീവ്രവാദികളുടെ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. ആലുവ മുപ്പത്തടം സ്വദേശി ഷാഹുൽ ഹർഷൻ ആണ് കൊല്ലപ്പെട്ടത്. 29 വയസായിരുന്നു.
സി ആർ പി എഫിലെ 226 ബറ്റാലിയൻ അസിസ്റ്റൻറ് കമാൻഡന്റാണ് ഷാഹുൽ ഹർഷൻ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷ ഒരുക്കാനുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്.

Also Read- വൃക്കനൽകി; ഒരേഒരു നിബന്ധന, പേര് രഹസ്യമാക്കിവെക്കണം; കവിക്ക് ബാല്യകാലസുഹൃത്തിന്റെ സമ്മാനം
First published: December 10, 2019, 10:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading