• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

എൻ.ഐ.ഡി പ്രവേശന പരീക്ഷ; രണ്ടാം റാങ്ക് മലയാളിക്ക്

പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിനിയായിരുന്ന അമൃതവര്‍ഷിണി ആദ്യ ശ്രമത്തിലാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയത്.

News18 Malayalam
Updated: June 2, 2019, 6:20 PM IST
എൻ.ഐ.ഡി പ്രവേശന പരീക്ഷ; രണ്ടാം റാങ്ക് മലയാളിക്ക്
അമൃതവർഷിണി
News18 Malayalam
Updated: June 2, 2019, 6:20 PM IST
കോട്ടയം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (NID) പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്ക് മലയാളിക്ക്. കോട്ടയം നെടുങ്കുന്നം സ്വദേശിനി എസ് അമൃതവര്‍ഷിണിയാണ് 99.85 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനത്തെത്തിയത്. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിനിയായിരുന്ന അമൃതവര്‍ഷിണി ആദ്യ ശ്രമത്തിലാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയത്.

ബഹ്‌റൈനില്‍ മാധ്യമപ്രവര്‍ത്തകനും കാര്‍ട്ടൂണിസ്റ്റുമായ വി.ആര്‍ സത്യദേവിന്റേയും ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക സുനിതാ ദേവിന്റെയും മകളാണ്.

Also Read പെട്ടെന്ന് ജോലി ലഭിക്കണോ? കരിയര്‍ പ്ലാനിംഗ് വേണം

First published: June 2, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...