• HOME
 • »
 • NEWS
 • »
 • kerala
 • »
 • Local Body By-Election| BJP സ്ഥാനാർഥിയായി ജയിച്ചു; രാജിവെച്ച് CPM സ്ഥാനാർഥിയായപ്പോഴും വിജയം

Local Body By-Election| BJP സ്ഥാനാർഥിയായി ജയിച്ചു; രാജിവെച്ച് CPM സ്ഥാനാർഥിയായപ്പോഴും വിജയം

ബിജെപി പ്രതിനിധിയായി ഒൻപതാം വാർഡിൽ നിന്നും വിജയിച്ച മാമ്പഴത്തറ സലീം മെമ്പർ സ്ഥാനം രാജിവെച്ച് സിപിഎമ്മിൽ ചേർന്നിരുന്നു. ഈ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

 • Share this:
  കൊല്ലം: ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി ഒൻപതാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ലെ മാമ്പഴത്തറ സലിം വിജയിച്ചു. 245 വോട്ടുകൾ നേടിയാണ് വിജയിച്ചത്. 888 വോട്ടുകളാണ് ഇവിടെ ആകെ പോൾ ചെയ്തത്.

  ബിജെപി പ്രതിനിധിയായി ഒൻപതാം വാർഡിൽ നിന്നും വിജയിച്ച മാമ്പഴത്തറ സലീം മെമ്പർ സ്ഥാനം രാജിവെച്ച് സിപിഎമ്മിൽ ചേർന്നിരുന്നു. ഈ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ തോമസ് മൈക്കിൾ ബിജെപിയിലെ ലീന ടീച്ചർ എന്നിവരായിരുന്നു മറ്റു മത്സരാർത്ഥികൾ.

  Also Read- Local Body By-Election| രണ്ട് CPM വാര്‍ഡുകള്‍ ബിജെപി പിടിച്ചെടുത്തു; തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ എൽഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി

  മാമ്പഴത്തറ സലീം 485 , കോൺഗ്രസിലെ തോമസ് മൈക്കിൾ 240, ബിജെപി സ്ഥാനാർഥി ലിനി ടീച്ചർ 162 എന്നിങ്ങനെയാണ് വോട്ട് നില.

  ഉപതെരഞ്ഞെടുപ്പ് ഫലം - (തദ്ദേശ സ്ഥാപനം- വാർഡ്- വിജയിച്ച മുന്നണി- സ്ഥാനാർഥി- ഭൂരിപക്ഷം)

  ജില്ല- കൊച്ചി

  കൊച്ചി കോർപറേഷൻ- എറണാകുളം സൗത്ത്- NDA - പത്മജ എസ് മേനോൻ - 75‌

  തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി - ഇളമനത്തോപ്പ്- NDA- വള്ളി രവി- 38

  തൃപ്പൂണിത്തുറ- പിഷാരി കോവിൽ- NDA- രതി രാജു- 16

  ജില്ല- കണ്ണൂർ

  കണ്ണൂർ കോർപറേഷൻ- കക്കാട്- UDF- പി കൗലത്ത് - 555

  ജില്ല - തിരുവനന്തപുരം

  പൂവാർ ഗ്രാമപഞ്ചായത്ത്- അരശുംമൂട്- UDF- വി എസ് ഷിനു - 31

  അതിയന്നൂർ പഞ്ചായത്ത്- കണ്ണറവിള- LDF- വിജയകുമാർ എൻ - 130

  കല്ലറ പഞ്ചായത്ത്- കൊടിതൂക്കിയ കുന്ന്- UDF- മുഹമ്മദ് ഷാ (ഷാന്‍ കെ. റ്റി. കുന്ന് പോങ്ങുംമൂട്ടില്‍) - 150

  നാവായിക്കുളം ഗ്രാമപഞ്ചായത്ത്- മരുതിക്കുന്ന്- LDF- സവാദ്- 22

  ജില്ല - കൊല്ലം

  ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്- സംഗമം- LDF- ബി.സുനില്‍ കുമാര്‍(രാധക്കുട്ടൻ)- 169

  ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്-  കഴുതുരുട്ടി- LDF- മാമ്പഴത്തറ സലിം- 245

  വെളിയം ഗ്രാമപഞ്ചായത്ത്- കളപ്പില- LDF- ശിസ സുരേഷ്- 269

  പെരിനാട് ഗ്രാമപഞ്ചായത്ത്- നാന്തിരിക്കൽ-LDF- എ. ബിന്ദുമോള്‍- 365

  വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്- മുളയറച്ചാൽ-UDF- നിസാം (വട്ടപ്പാറ നിസാർ)- 399

  ക്ലാപ്പന ഗ്രാമപഞ്ചായത്ത്- ക്ലാപ്പന ഈസ്റ്റ്- LDF- മനുരാജ്.വി.ആർ- 379

  ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്- മണക്കാട്- LDF- കെ വി അഭിലാഷ് കുമാർ- 634

  Also Read- Local Body By-Election | 42 തദ്ദേശ വാർഡുകളിലെ ഫലം; LDFന് മുൻതൂക്കം; പിടിച്ചുനിന്ന് UDF; അട്ടിമറി വിജയവുമായി NDA

  ജില്ല- പത്തനംതിട്ട

  കൊറ്റനാട് ഗ്രാമപഞ്ചായത്ത്- വൃന്ദാവനം-LDF-റോബി എബ്രഹാം (റോബി കോട്ടയിൽ)- 84

  റാന്നി അങ്ങാടി - ഈട്ടിച്ചുവട്- സ്വതന്ത്ര. - കുഞ്ഞുമറിയാമ്മ (കുഞ്ഞുമറിയാമ്മ ടീച്ചർ ചിറയ്‌ക്കൽ )- 179

  കോന്നി- ചിറ്റൂർ- UDF-അർച്ചന ബാലൻ- 135

  ജില്ല - കോട്ടയം

  ഏറ്റുമാനൂർ മുനിസിപ്പാലിറ്റി- അമ്പലം- NDA- സുരേഷ് ആർ നായർ (കണ്ണൻ വടക്കേടത്ത്)- 83

  ജില്ല- ആലപ്പുഴ

  മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്- പെരുന്തുരുത്ത്-UDF- എം വി സുനിൽകുമാർ- 134

  ജില്ല- ഇടുക്കി

  ഇടമലക്കുടി- ആണ്ടവൻകുടി-NDA-നിമലാവതി കണ്ണൻ- 21

  ഉടുമ്പന്നൂർ- വെള്ളന്താനം-LDF- ജിൻസി സാജൻ- 231

  അയ്യപ്പൻകോവിൽ- ചേമ്പളം-LDF-ഷൈമോൾ രാജൻ- 78

  ജില്ല- എറണാകുളം

  കുന്നത്ത്‌നാട്- വെമ്പിള്ളി- LDF- എൻ ഒ ബാബു- 139

  വാരപ്പെട്ടി- മൈലൂർ- UDF- കെ കെ ഹുസൈൻ- 25

  നെടുമ്പാശ്ശേരി- അത്താണി ടൗൺ- UDF- ജോബി നെൽക്കര- 274

  ജില്ല- തൃശൂർ

  തൃക്കൂർ - ആലേങ്ങാട്- LDF- ലിന്റോ തോമസ്- 285

  മുരിയാട്- തുറവൻകാട്- LDF- റോസ്മി ജയേഷ്- 45

  വെള്ളാങ്ങല്ലൂർ- വെളയനാട്- UDF- ബിജുപോൾ- 303

  കുഴൂർ ഗ്രാമപഞ്ചായത്ത്- കുഴൂർ- UDF- സേതുമോൻ ചിറ്റേത്ത്- 285

  വടക്കഞ്ചേരി മുനിസിപ്പാലിറ്റി- ഒന്നാംകല്ല്- LDF- മല്ലിക സുരേഷ്- 27

  ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്- ആനന്ദപുരം- LDF- ഷീന രാജന്‍- 597

  ജില്ല- പാലക്കാട്

  പല്ലശ്ശന - കൂടല്ലൂർ- LDF- കെ മണികണ്ഠൻ- 65

  ചെറുപ്പളശ്ശേരി മുനിസിപ്പാലിറ്റി- കോട്ടകുന്ന്- LDF- ബിജീഷ് (കണ്ണൻ)- 419

  ജില്ല- മലപ്പുറം

  കണ്ണമംഗലം- വാളക്കുട- UDF- സി കെ അഹമ്മദ്- 273

  വള്ളിക്കുന്ന് - പരുത്തിക്കാട്- LDF- പി എം രാധാകൃഷ്ണൻ- 280

  ആലംകോട് - ഉദിനുപറമ്പ് - UDF- ശശി പുക്കെപ്പുറത്ത്- 215

  ജില്ല- കോഴിക്കോട്

  കൊടുവള്ളി മുനിസിപ്പാലിറ്റി- വാരിക്കുഴിത്താഴം- LDF- കെ സി സോജിത്ത്- 418

  ജില്ല- കണ്ണൂർ

  കുറുമാത്തൂർ - പുല്ലാഞ്ഞിയോട് - LDF- രമ്യ വി- 645

  മുഴുപ്പിലങ്ങാട് - തെക്കേക്കുന്നുമ്പ്രം- LDF- രമണി ടീച്ചർ- 37

  മാങ്ങാട്ടിടം - നീർവ്വേലി- NDA- ഷിജു ഒറോക്കണ്ടി- 19

  പയ്യന്നൂർ മുനിസിപ്പാലിറ്റി- മുതിലയം- LDF- പി ലത- 828
  Published by:Rajesh V
  First published: