നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

  മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

  arrest

  arrest

  • Last Updated :
  • Share this:
   തിരുവനന്തപുരം: മന്ത്രിക്കെതിരെ വാട്ട്സാപ്പിൽ വധഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വാട്സ് ആപ്പ് ശബ്ദ സന്ദേശത്തിലൂടെ വധഭീഷണി മുഴക്കുകയും, അശ്ലീല പദപ്രയോഗം നടത്തുകയും ചെയ്ത സംഭവത്തിലാണ് യുവാവ് അറസ്റ്റിലായത്. പത്തനംതിട്ട ജില്ലയിലെ അന്തിച്ചിറ മണക്കാല ഓംങ്കാരം വീട്ടില്‍ രതീഷിനെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷം വരെ തടവും പിഴയും ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

   കെപി എന്നത് 'കൊലപാതക പൊലീസ്' എന്ന് വായിക്കണമെന്ന് സുരേഷ് ഗോപി
   First published:
   )}