കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞു; ടാപ്പിങ് തൊഴിലാളി മരിച്ചു

റബ്ബർ ടാപ്പിംഗിനായി ബൈക്കിൽ പോകവെ പന്നിയെ ഇടിച്ചു ബൈക്ക് മറിയുകയായിരുന്നു

News18 Malayalam | news18-malayalam
Updated: June 9, 2020, 8:32 PM IST
കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞു; ടാപ്പിങ് തൊഴിലാളി മരിച്ചു
റെജികുമാർ
  • Share this:
പത്തനംതിട്ട: മണിയാറിൽ കാട്ടുപന്നിയെ ഇടിച്ച ബൈക്ക് മറിഞ്ഞ് ടാപ്പിങ് തൊഴിലാളി മരിച്ചു. മണിയാർ അരീക്കൽകാവ് സ്വദേശി റെജികുമാറാണ് മരിച്ചത്. പുലർച്ച 5 മണിയോടെയായിരുന്നു അപകടം. ടാപ്പിങ് ജോലിക്കായി പോകവേ, റോഡ് മുറിച്ച് കടന്ന പന്നിയെ ബൈക്ക് ഇടിക്കുകയായിരുന്നു.

സാരമായി പരുക്കേറ്റ് റോഡിൽ വീണുകിടന്ന റെജികുമാറിനെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്. വഴിമധ്യേ റെജികുമാർ മരിച്ചു. കാട്ടുപന്നിശല്യം രൂക്ഷമായ പ്രദേശങ്ങളാണ് അരീക്കൽക്കാവും മണിയാറും.

TRENDING:'മക്കൾ പട്ടിണിയിൽ'; 2000 രൂപ കടം ചോദിച്ച് എസ്.ഐയ്ക്ക് അമ്മയുടെ നിവേദനം; സഹായമെത്തിച്ച് പൊലീസുകാർ[NEWS]DYFI പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും പിണറായി വിജയന്റെ മകള്‍ വീണയുടേയും വിവാഹം; തീയതി ഔദ്യോഗികമായി പിന്നീട് [NEWS]അവൾക്ക് കൂട്ടായി ഇനി ഒരു പെണ്‍കുരുന്ന് ; ഭർത്താവിന്‍റെ വിയോഗമറിയാതെ ആതിര പ്രസവിച്ചു [NEWS]

First published: June 9, 2020, 8:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading