നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്ത് മകൻ അച്ഛനെ വെടിവെച്ചു; നില ഗുരുതരം

  തിരുവനന്തപുരത്ത് മകൻ അച്ഛനെ വെടിവെച്ചു; നില ഗുരുതരം

  കഞ്ചാവ് കേസിലെ പ്രതിയായ മകൻ ഒളിവിൽ

  news18

  news18

  • Share this:
   തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ മകൻ അച്ഛനെ വെടിവച്ചു. കോട്ടുക്കുന്നം സ്വദേശി സുകുമാരപ്പിള്ള (65) യ്ക്കാണ് മകന്റെ വെടിയേറ്റത്. പ്രതിയായ മകൻ ദിലീപ് ഒളിവിൽപ്പോയി. കഞ്ചാവ് കേസിലെ പ്രതിയാണ് ദിലീപ് എന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുകുമാരപ്പിള്ളയുടെ നില അതീവ ഗുരുതരമാണ്.

   TRENDING:ഉത്രയെ കടിച്ചത് അഞ്ച് വയസുള്ള മൂർഖൻ; അതിനു മുന്നേ സൂരജ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക നൽകിയെന്ന് പൊലീസ് [NEWS]Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?' [NEWS]മകൾ നേരിട്ടത് കൊടുംക്രൂരതകൾ; ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അഞ്ജനയുടെ അമ്മ പ്രധാനമന്ത്രിക്ക് പരാതി നൽകി [NEWS]   First published:
   )}