പ്രണയം നിരസിച്ചു: വീടിന്‍റെ ഓടിളക്കി മുറിയിൽ കയറി പെൺകുട്ടിയെ കുത്തി വീഴ്ത്തി

ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെട്ട അനന്തുവിനായി തിരച്ചിൽ തുടരുന്നു

news18
Updated: July 1, 2019, 6:56 AM IST
പ്രണയം നിരസിച്ചു: വീടിന്‍റെ ഓടിളക്കി മുറിയിൽ കയറി പെൺകുട്ടിയെ കുത്തി വീഴ്ത്തി
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: July 1, 2019, 6:56 AM IST
  • Share this:
കൊല്ലം: പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ വീടിന്‍റെ ഓടിളക്കി മുറിയിൽ കയറി കുത്തി വീഴ്ത്തി. കൊല്ലം കുന്നത്തൂരിലാണ് സംഭവം. പെൺകുട്ടിയുടെ വീടിന്‍റെ ഓടിളക്കി മുറിയിൽ കയറി കുത്തി വീഴ്ത്തുകയായിരുന്നു. പ്രണയം നിരസിച്ചതിനാണ് പെൺകുട്ടിയെ കുത്തി വീഴ്ത്തിയത്.

ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെട്ട അനന്തുവിനായി തിരച്ചിൽ തുടരുന്നു. കുന്നത്തൂർ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

'പൊരുതി വീണു' ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി; 'ഇംഗ്ലീഷ്' ജയം 31 റണ്‍സിന്

പ്രായപൂർത്തിയാകാത്ത പെൺ‍കുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബസ് ജീവനക്കാരനായ ശാസ്താംകോട്ട സ്വദേശി അനന്തുവാണ് പെൺകുട്ടിയെ കുത്തിയത്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

First published: July 1, 2019, 6:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading