കൊച്ചി: പാടത്ത് പോത്തിനെ കെട്ടാൻ പോയ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവാങ്കുളം മുല്ലപ്പിള്ളിപ്പറമ്പിൽ പരേതനായ ഔസേപ്പിന്റെ മകൻ സുരേഷ് (44) ആണ് മരിച്ചത്. തിരുവാങ്കുളം മാമലയിലാണ് സംഭവം.
Also read-തൃശൂർ പുതൂർ സുവോളജിക്കൽ പാർക്കിലെ ആദ്യ അതിഥി വൈഗ; പെൺകടുവ ഇനി തുറന്നകൂട്ടിൽ
സഹോദരങ്ങള്‍: എല്‍ദോസ്, സന്തോഷ്, രാജേഷ്, നോബി, സുഭാഷ്. സംസ്‌കാരം ബുധനാഴ്ച നാലു മണിക്ക് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident in kochi, Man died