സന്നിധാനത്ത് വെടിപ്പുരയിൽ കതിന പൊട്ടിതെറിച്ച് ഉണ്ടായ
അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ചെങ്ങന്നൂർ സ്വദേശി ജയകുമാറാണ് മരിച്ചത്. ഗുരുതരമായി പൊളളലേറ്റ ജയകുമാർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.