• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'സമരാഗ്നിയിൽ അൽപം കുളിര്': വേറിട്ട സമരവുമായി എംപാനൽ ജീവനക്കാർ

പിരിച്ചുവിട്ട എംപാനൽ ജീവനക്കാർ കഴിഞ്ഞ 20 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുകയാണ്

news18india
Updated: February 11, 2019, 7:29 AM IST
'സമരാഗ്നിയിൽ അൽപം കുളിര്': വേറിട്ട സമരവുമായി എംപാനൽ ജീവനക്കാർ
KSRTC
news18india
Updated: February 11, 2019, 7:29 AM IST
തിരുവനന്തപുരം : സമരത്തോടൊപ്പം സമൂഹ്യ ഇടപെടലുമായി കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍.. പൊതുജനങ്ങള്‍ക്കും ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ തിരുവനന്തപുരം നഗരത്തിലെ ക്ഷേത്രക്കുളം വൃത്തിയാക്കിയാണ് എംപാനല്‍ കണ്ടക്ടര്‍മാര്‍ വേറിട്ട സമര മാര്‍ഗം തേടിയത്.

Also Read-റഫാൽ ഇടപാട്: CAG റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് സമർപ്പിച്ചേക്കും

കഴിഞ്ഞ 20 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുകയാണ് പിരിച്ചുവിട്ട എംപാനൽ ജീവനക്കാർ. ഈ ദിവസങ്ങളിൽ സമരക്കാർ കുളിക്കാനടക്കം എസ്എസ് കോവിൽ റോഡിലെ ക്ഷേത്രമാണ് ഉപയോഗിച്ചിരുന്നത്. അങ്ങനെയാണ് പൊതു ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പേര്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ കുളം വൃത്തിയാക്കുക എന്ന ആശയം വരുന്നത്. ഉച്ചവരെ സമരപന്തലില്‍ ചെലവഴിച്ച ശേഷമാണ് വൃത്തിയാക്കലിനായി എല്ലാവരും കുളത്തിലേയ്ക്ക് എത്തിയത്. രണ്ട് മണിക്കൂറോളമെടുത്താണ് കുളം പൂർണ്ണമായും വൃത്തിയാക്കിയത്.

സമരാഗ്നിയില്‍ അല്‍പം കുളിര് - എന്ന മുദ്രാവാക്യവുമായി നൂറോളം സമരക്കാരാണ് കുളം വൃത്തിയാക്കുന്നതിനായി ഒത്തു കൂടിയത്.

First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626