മാപ്പിളപ്പാട്ട് കലാകാരൻ കുഞ്ഞിമൂസ വിട വാങ്ങി

Mappilappattu maestro Kunji Moosa no more | ഇന്ന് പുലർച്ചെ വടകരയിലെ വീട്ടിലായിരുന്നു അന്ത്യം

news18-malayalam
Updated: September 17, 2019, 9:22 AM IST
മാപ്പിളപ്പാട്ട് കലാകാരൻ കുഞ്ഞിമൂസ വിട വാങ്ങി
Mappilappattu maestro Kunji Moosa no more | ഇന്ന് പുലർച്ചെ വടകരയിലെ വീട്ടിലായിരുന്നു അന്ത്യം
  • Share this:
മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായിരുന്ന എം. കുഞ്ഞി മൂസ്സ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് പുലർച്ചെ വടകരയിലെ വീട്ടിലായിരുന്നു അന്ത്യം. ഗായകൻ താജുദ്ദീൻ വടകര മകനാണ്. കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവാണ്. ഏഴ് പതിറ്റാണ്ടിലേറെക്കാലം സംഗീത രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു കുഞ്ഞി മുസ്സ.

First published: September 17, 2019, 9:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading