LIVE NOW

Maradu Flat Demolition LIVE : ആദ്യസ്ഫോടനത്തിൽ ഹോളിഫെയിത്ത് നിലംപൊത്തി; പിന്നാലെ ആൽഫാ സെറിന്റെ ഇരട്ട ടവറുകളും

10.30ന് ആദ്യ സൈറൺ മുഴങ്ങി

Malayalam.news18.com | January 12, 2020, 2:43 PM IST
facebook Twitter Linkedin
Last Updated January 12, 2020
auto-refresh
Maradu Flat Demolition LIVE updates:

മരടിൽ സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട നാലു ഫ്ളാറ്റുകളിൽ രണ്ടെണ്ണം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. ആദ്യ ഹോളിഫെയിത്താണ് തകർന്നുവീണത്. മിനിറ്റുകൾക്കകം ആൽഫ സെറിന്റെ ഇരട്ട ടവറുകളും തകർന്നു. എല്ലാം നിശ്ചയിച്ചതുപോലെ നടന്നുവെന്ന് അധികൃതർ പ്രതികരിച്ചു.
Read More
2:38 pm (IST)
1:42 pm (IST)
11:13 am (IST)

Load More



നേരത്തെ നിശ്ചയിച്ചതിൽ നിന്ന്  17 മിനിറ്റ് വൈകിയാണ് ആദ്യ സ്ഫോടനം നടന്നത്. രാവിലെ 10.30ന് ആദ്യ സൈറൺ മുഴങ്ങിയെങ്കിലും  10.55ന് മുഴക്കേണ്ട രണ്ടാം സൈറൺ വൈകി. 11.10നായിരുന്നു രണ്ടാം സൈറണ്‍ മുഴങ്ങിയത്.  ഹെലികോപ്റ്റർ നിരീക്ഷണം പൂർത്തിയാക്കാൻ വൈകിയതാണ് രണ്ടാം സൈറണും വൈകിപ്പിച്ചത്.

തുടർ‌ന്ന് വായിക്കുക...
corona virus btn
corona virus btn
Loading