LIVE NOW

Maradu Flat Demolition LIVE | മൂന്നാമത്തെ സൈറൺ മുഴങ്ങി; അവസാനത്തെ ഫ്ലാറ്റും പൊളിഞ്ഞു

ഗോൾഡൻ കായലോരം പൊളിക്കാൻ വെറും 14.8 കിലോഗ്രാം സ്ഫോടകവസ്തു ആണ് ഉപയോഗിക്കുന്നത്.

Malayalam.news18.com | January 12, 2020, 4:08 PM IST
facebook Twitter Linkedin
Last Updated January 12, 2020
auto-refresh
കൊച്ചി: ഉച്ചയ്ക്ക് രണ്ടരയോടെ ഗോള്‍ഡന്‍ കായലോരവും സ്‌ഫോടനത്തിലൂടെ തകര്‍ത്തു.

നിയമം ലംഘിച്ചു കെട്ടിപ്പൊക്കിയ മരടിലെ രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങളിൽ ജെയ്ന്‍ കോറല്‍കോവ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. 10.59ന് മൂന്നാമത്തെ സൈറൺ മുഴങ്ങി തീർന്നതോടെ കെട്ടിടം തകർന്നു വീണു. Read More
2:38 pm (IST)
1:42 pm (IST)
11:13 am (IST)

Load More


corona virus btn
corona virus btn
Loading