കാല്‍കഴുകല്‍ ശുശ്രൂഷ ഇല്ല, കുര്‍ബാന ലൈവ് സ്ട്രീമിങ്ങിലൂടെ; പള്ളികളിലെ പെസഹ ചടങ്ങുകള്‍ ഇങ്ങനെ

മിക്ക ദേവാലയങ്ങളിലും ലൈവ് സ്ട്രീമിങ്ങിലൂടെ വിശ്വാസികള്‍ക്ക് കുര്‍ബാന കാണുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു

News18 Malayalam | news18india
Updated: April 9, 2020, 11:00 AM IST
കാല്‍കഴുകല്‍ ശുശ്രൂഷ ഇല്ല, കുര്‍ബാന ലൈവ് സ്ട്രീമിങ്ങിലൂടെ; പള്ളികളിലെ പെസഹ ചടങ്ങുകള്‍ ഇങ്ങനെ
maundy thursday
  • Share this:
കുരിശുമരണത്തിനു മുമ്പ് ശിഷ്യന്‍മാര്‍ക്കൊപ്പം ക്രിസ്തു അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മയിലാണ് ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നത്. എന്നാൽ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് പള്ളികളിൽ പ്രാർത്ഥനകൾ നടക്കുക.

കാല്‍കഴുകല്‍ ശുശ്രൂഷ ഇല്ലാതെയാണ് ഇത്തവണ പെസഹാ ചടങ്ങുകള്‍ ആചരിക്കുന്നത്. സർക്കാരിന്റെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വൈദികരും സഹകാര്‍മ്മികരും ചേര്‍ന്നാണ് ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയത്. എന്നാൽ മിക്ക ദേവാലയങ്ങളിലും ലൈവ് സ്ട്രീമിങ്ങിലൂടെ പെസഹാ കുര്‍ബാന വിശ്വാസികള്‍ക്ക് കാണുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

BEST PERFORMING STORIES:ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു[PHOTO]മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: യുവാവ് അറസ്റ്റിൽ[NEWS]'ഒരിക്കലും മറക്കില്ല': നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്[NEWS]
പെസഹായുടെ പ്രധാനപ്പെട്ട ചടങ്ങായ കാല്‍കഴുകള്‍ ശുശ്രൂഷ ഒഴിവാക്കിയതായി പള്ളികൾ നേരത്തെ തന്നെ അറിയിച്ചിരുന്നു. വിശ്വാസികള്‍ പള്ളികളിലേക്ക് എത്തരുതെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.
First published: April 9, 2020, 10:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading