തിരുവനന്തപുരം: പാർട്ടി എന്ത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും അത് നിർവഹിക്കുമെന്ന് തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത്. മേയർ സ്ഥാനവും പാർട്ടി ഏൽപ്പിച്ചതാണ്. വട്ടിയൂർക്കാവ് സ്ഥാനാർഥിത്വത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സ്ഥാനാർഥിയെ എൽ ഡി എഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും വി കെ പ്രശാന്ത് ന്യൂസ് 18നോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: By election, Cpm, Mayor v k prasanth, Vattiyoorkavu Election