നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലപ്പുഴ മെഡിക്കൽ കോളേജിൽ MBBS വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

  ആലപ്പുഴ മെഡിക്കൽ കോളേജിൽ MBBS വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

  ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
   ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർഥി തൂങ്ങി മരിച്ചു. കണ്ണൂർ സ്വദേശി രാഹുൽ രാജ് (24) ആണ് മരിച്ചത്. എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥിയാണ് രാഹുൽ രാജ്.

   ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.

   Also Read ഐഫോണ്‍ വാങ്ങാന്‍ കിഡ്‌നി വിറ്റു; രണ്ടാമത്തെ കിഡ്നിയും തകരാറിലായതോടെ ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്തി യുവാവ്

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:user_49
   First published: